ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി/പ്രവേശനോത്സവം 2022

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവേശനോത്സവം_2022

പഞ്ചായത്തുതല പ്രവേശനോത്സവം കടമക്കുടി ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. കടമക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി . മേരി വിൻസന്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് എൽസി ജോർജ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ട്രീസ മാനുവൽ , വരാപ്പുഴ SHO സജീവ് കുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു. വാർഡ് മെമ്പർ ബെഞ്ചമിൻ വി.എ , പ്രബിൻ,  പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതി പ്രസിഡന്റ് ശ്രീ. തോമസ്, സെക്രട്ടറി ശ്രീ. c.y. അഗസ്റ്റിൻ PTA പ്രസിഡന്റ് ശ്രീ. വിബിൻ വി.വി. , SMC ചെയർമാൻ  ശ്രീ. രാംദാസ് ,  ശ്രീമതി. ഷർമിള ടോമി (HM), ശ്രീ. ദീപക് D ( പ്രിൻസിപ്പൽ VHSS) ശ്രീ. സുരേഷ് R (പ്രിൻസിപ്പൽ HSS) തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ മികവ് അവതരണവും കലാപ്രകടനങ്ങളും അരങ്ങേറി