ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്.ചാത്തന്നൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:03, 5 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20505-pkd (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മോഡൽ പ്രീപ്രൈമറി

വിദ്യാലയത്തിലെ പ്രീപ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ പ്രഖ്യാപനം ബഹുമാനപെട്ട വിദ്യാഭ്യാസ മന്ത്രി വി  ശിവൻകുട്ടിനിർവഹിച്ചു .ബഹുമാനപെട്ട നിയമസഭാ സ്‌പീക്കർ എം ബി രാജേഷ് അധ്യക്ഷനായി .