ജി.എൽ.പി.എസ്.ചാത്തന്നൂർ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മോഡൽ പ്രീപ്രൈമറി
വിദ്യാലയത്തിലെ പ്രീപ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ പ്രഖ്യാപനം ബഹുമാനപെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിനിർവഹിച്ചു .ബഹുമാനപെട്ട നിയമസഭാ സ്പീക്കർ എം ബി രാജേഷ് അധ്യക്ഷനായി .