ജി യൂ പി എസ് തൃക്കുറ്റിശ്ശേരി ഇംഗ്ലീഷ് ക്ളബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:08, 5 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47651-HM (സംവാദം | സംഭാവനകൾ) (ചിത്രം ഉൾപ്പെടുത്തി)
വായനോത്സവത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രസംഗ മത്സര വിജയികൾ
readers festival english speech
വായനോത്സവത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം നടന്നു.
47651-readers festival 2022-

തൃക്കുറ്റിശ്ശേരി ഗവ യു പി സ്കൂളിലെ കുട്ടികളുടെ ഇംഗ്ലീഷ്  വ്യവഹാര  ശേഷി  വളർത്തിയെടുക്കാൻ വേണ്ടി 2022-23 വർഷം നടത്തിയ പ്രവർത്തനങ്ങളാണ് ഇവിടെ ചേർക്കുന്നത്