ചുള്ളിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 5 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)

ജിഎൽപിഎസ് ചുള്ളിക്കര കാസർഗോഡ് ജില്ലയിലെ ഒരു മലയോരപട്ടണമാണ് ചുള്ളിക്കര. കോടോം-ബേളൂർ പഞ്ചായത്തിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത് എങ്കിലും, കള്ളാർ, കോടോം ബേളൂർ ഗ്രാമപഞ്ചായത്തുകളുടെ സംഗമകേന്ദ്രമാണ് ഇത്. പ്രധാന സ്ഥാപനങ്ങൾ. ഇവിടുത്തെ ഒരു പ്രൈമറിവിദ്യാലയമാണ് ജിഎൽപിഎസ് ചുള്ളിക്കര

"https://schoolwiki.in/index.php?title=ചുള്ളിക്കര&oldid=1831139" എന്ന താളിൽനിന്ന് ശേഖരിച്ചത്