ഗവൺമെന്റ് യു പി എസ്സ് പാത്താമുട്ടം/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പരിസ്ഥിതി ദിനാചരണം

വായനപക്ഷാചരണം

യോഗദിനാചരണംണ

സെൻറ് ഗിറ്റ്സ് എൻജിനീയറിംഗ് കോളേജിലെ എം.സി.എ. വിദ്യാർത്ഥിയായാ വിഷ്ണു പ്രോജക്ടിന്റെ ഭാഗമായി സ്കൂൾകുട്ടികൾക്ക് സോളാർ സിസ്റ്റം എളുപ്പം പഠിക്കാൻ സഹായകമായ ഒരു വീ‍ഡിയോ ചെയ്ക് കുട്ടികൾക്ക് വിവരിച്ചു കൊടുക്കുന്നു.

എൻറെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം പി.കെ, ശ്രീനിവാസൻ, കാർത്തിക,മാളികക്കടവ് പ്രധാനാധ്യാപിക റാണി മാത്യൂവിന് പത്രം കൈമാറി നിർവപിക്കുന്നു