കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
08:35, 30 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32307-hm (സംവാദം | സംഭാവനകൾ) (' '''ഹെൽത്ത് ക്ലബ്''' '''സൗഹൃദപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)



                                        ഹെൽത്ത് ക്ലബ്
        സൗഹൃദപരമായ സേവനത്തിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന സദുദ്ദേശവുമായി ആരംഭിച്ച ഒരു സംരംഭമാണ് ആരോഗ്യ ക്ലബ്ബ് അഥവാ health club. ആരോഗ്യ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന നിരവധി പ്രവർത്തനങ്ങൾ നടന്നു. വിവിധ ദിനാചരണങ്ങളിൽ ദിനാചരണ സന്ദേശം നൽകുകയും , ബോധവൽക്കരണ ക്ലസ്സുകൾ, വിവിധ മത്സരങ്ങൾ എന്നിവ നടത്തുകയും ചെയ്തു. ആഴ്ചയിൽ ഒരിക്കൽ ( വെള്ളി ) ഡ്രൈഡേ എന്നിവ ആചരിച്ചു പോരുന്നു .എല്ലാ ദിവസവും സ്കൂൾ അസംബ്ലി യിൽ എല്ലാ കുട്ടികളുടെയും വെക്തി ശുചിത്വ പരിശോധന നടത്തി വരുന്നു    അധ്യാപകൻ അരുൺ.വി ടെ മേൽനേട്ടത്തിൽ 27 കുട്ടികൾ അടങ്ങുന്ന ക്ലബ്സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.