ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/ 2020 നു മുൻപുള്ള പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 26 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ) ('*<big>'''സ്കൂൾ വാർഷികം'''</big></font> #എ ഡി ജി പി ഋഷിരാജ് സിം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • സ്കൂൾ വാർഷികം
  1. എ ഡി ജി പി ഋഷിരാജ് സിംഗ്[1] ഐ പി എസിനെ സ്വാഗതം ചെയ്യുന്നു.
  2. നാടൻപാട്ട്
  3. ചാക്യാർ കൂത്ത്


  • ക്ലബ്ബ് ഉദ്ഘാടനം (2018-19)

'2018 ജൂലൈ 06 ാം തിയതി ആയിരുന്നു സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം. അടാർ ലൗ ബാന്റ് ഫേം, ചുമടുതാങ്ങി ബാന്റ് ഗ്രൂപ്പിലേയും അംഗങ്ങളായ സംഗീത് വിജയനും ജിഷ്ണു ആർ വർമ്മയുമായിരുന്നു ഉദ്ഘാടകർ.

ക്ലബ്ബ് ഉദ്ഘാടന ദൃശ്യങ്ങൾ