എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രാദേശിക പത്രം
മാതൃഭൂമി പത്രസമർപ്പണം
ജൂലായ് 25 ,2022 തിങ്കളാഴ്ച ലയൺസ് ക്ളബിൻെറ നേതൃത്വത്തിൽ ആറ് മാതൃഭൂമി പത്രങ്ങൾ സ്കൂളിന് സമർപ്പിച്ചു.പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സിസ്റ്റർ മേബിൾ സ്വാഗതമറിയിച്ചു.കുട്ടികൾക്ക് മാതൃഭൂമി പത്രം നൽകി കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.ഡയാന ടീച്ചർ എല്ലാവർക്കും നന്ദി അറിയിച്ചു.