ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/ഹിന്ദി ക്ളബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 21 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ) (''''''ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പഠന-പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് സൗകര്യം ചെയ്തു കൊടുക്കുന്നു. ഹിന്ദിയിലെ ഡോക്കുമെന്ററികൾ കവിതകൾ ഷോർട്ട് ഫിലിമുകൾ തുടങ്ങിയവ ക്ലബ്ബ് അംഗങ്ങങൾക്ക് കാണുന്നതിന് അവസരം നൽകുന്നു. കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിന് പ്രശ്നോത്തരികളും രചനാ മത്സരങ്ങളും നടത്തി വരുന്നു.