ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/ഇംഗ്ളീഷ് ക്ളബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 21 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിന് വളരെ മനോഹരമായ ഒരു ഇംഗ്ലീഷ് ക്ലബ്ബ് നിലവിലുണ്ട്. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന ഒരു English learning skill development പ്രോഗ്രാമാണ് "ചാറ്റ് വിത്ത് ചീമു". കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുവാനുള്ള പ്രാപ്തിയുണ്ടാക്കിയെടുക്കുക എന്ന ലക്ഷ‍്യത്തോടെയാണ് ഈ പ്രോഗ്രാം മുന്നോട്ടു നീങ്ങുന്നത്.