എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/എൻ.സി.സി
എൻ.സി സി
ഹൈസ്ക്കൂൾ കുട്ടികളെ ഉൾപ്പെടുത്തിയുള്ള കാര്യക്ഷമമായ ഒരു എൻ സി സി യൂണിറ്റ് (നേവി ബേസ്ഡ്)സ്ക്കൂളിൽ പ്രവർത്തിക്കുന്നു. 50 കുട്ടികൾ അംഗങ്ങളായുള്ള യൂണിറ്റിൻ്റെ ചാർജ്ജ് ശ്രീ:ദേവ് പാൽ സാറിനാണ് വിപുലമായ സന്നദ്ധ പ്രവർത്തനങ്ങളാലും ദിനാചരണങ്ങളിലും വിശേഷ ദിവസങ്ങളിലും പരേഡുകളാലും പുതുമയുള്ള പ്രവർത്തനങ്ങളാലും യൂണിറ്റ് മികച്ച നിലവാരം പുലർത്തുന്നു.<gallery mode="packed-overlay" heights="250">
പ്രമാണം:Ncc group.jpg|എൻ.സി സി''''
പ്രമാണം:Ncc..jpg|എൻ.സി സി''''
</gallery>