ഉള്ളടക്കത്തിലേക്ക് പോവുക

കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2010ൽ ആണ് കമ്പിൽ  മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ ഹ്യൂമാനിറ്റീസ്, സയൻസ് എന്നീ  രണ്ട് ബാച്ചുകൾ ആയിരുന്നു ഉണ്ടായിരുന്നത്. 2013ൽ  കൊമേഴ്സ് ബാച്ച്  കൂടി അനുവദിച്ചു കിട്ടി. ഇപ്പോൾ 3 ബാച്ചിനും കൂടി 6 ക്ലാസ്സ് റൂമുകൾ ആണ് ഉള്ളത്. ഇതിനുപുറമേ  സയൻസ് ലാബ്, ഐ ടി, ലൈബ്രറി, എൻഎസ്എസ് ക്ലബ്ബ്, സൗഹൃദ ക്ലബ്ബ്, കരിയർ ഗൈഡൻസ് ക്ലബ്ബ് തുടങ്ങിയവയും പ്രവർത്തിച്ചുവരുന്നു സോളാർസിസ്റ്റം കൂടി സ്കൂളിൽ ഉണ്ട്.

2021-2022

2022-2023

ഹയർസെക്കണ്ടറി സ്കൂൾ സ്റ്റാഫ്
ക്രമനമ്പർ പേര്   വിഷയം   ഫോൺ നമ്പർ
1 രാജേഷ് കെ (പ്രിൻസിപ്പാൾ) സൊഷ്യോളജി    9447479304
2 അനീഷ് ഇ പി ഗണിതം 9496361343
3 ദാമോദരൻ എൻ വി ഇക്കണോമിക്സ് 9447740475
4 സുമ പി വി ഇക്കണോമിക്സ് 8289904673
5 ഗിരീഷ് ടി വി ഫിസിക്സ് 9947796780
6 ഹരീഷ് പി മലയാളം 9605053646
7 മുഹമ്മദ് കെ അറബിക് 9947157945
8 റോജ കെ അക്കൗണ്ടൻസി 9995121348
9 ഷബ്‌ന സി എച്ച് സുവോളജി 9495095971
10 ഷിന്റോ കുര്യൻ ബിസിനസ്സ് സ്റ്റഡീസ് 9048166325
11 ആനന്ദ് എ കെ   ബോട്ടണി 9447434347
12 ശ്രീലേഖ വി ടി ഇംഗ്ലീഷ് 9633909883
13 സുഷാകുമാരി ടി ഇംഗ്ലീഷ് 9497295728
14 സിമി എം.വി കെമിസ്ട്രി 9847197640
15 ജംഷീർ ടി സി ഹിസ്റ്ററി 9544238248
16 രാജേഷ് എം എസ് പൊളിറ്റിക്കൽ സയൻസ് 8848318643
17 സുനിൽകുമാർ പി വി സ്റ്റാറ്റിറ്റിക്‌സ് 9946701532
18 രഞ്ജിത്ത് പി കെ ലാബ് അസിസ്റ്റന്റ് 9495364015
19 സവിത കെ ആർ ലാബ് അസിസ്റ്റന്റ് 8547835910