ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/വിദ്യാരംഗം‌

10:44, 20 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44024 (സംവാദം | സംഭാവനകൾ) (' വിദ്യാരംഗം വായനാദിനം ജൂൺ 19 വായനാദിനത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിദ്യാരംഗം   
 വായനാദിനം  ജൂൺ 19
          വായനാദിനത്തോടനുബന്ധിച്ച് നടന്ന         
 അസംബ്ലി കവിയായ ശ്രീ വിഭുപിരപ്പൻകോട്
ഉദ്ഘാടനം ചെയ്തു. മുൻ അധ്യാപകനായ ശ്രീ ബാലചന്ദ്രൻ സാർ പ്രസംഗിച്ചു. കവിതയും തത്ത്വചിന്തയും ജീവിതദർശനങ്ങളും നിറ‍‍ഞ്ഞ 
മനോഹരമായ ഉദ്ഘാടന പ്രസംഗം കഴിഞ്ഞു,
കടൽത്തീരത്ത് എന്ന കഥയിലൂടെ ബാലചന്ദ്രൻ സാർ കുട്ടികളുടെ ആസ്വാദനതലത്തിൽ ഒരു 
പുതിയ അധ്യായം രചിച്ചു. വർണ്ണാഭമായ പോസ്റ്ററുകളും മനോഹരമായവാക്കുകളും,
ഇമ്പമാർന്ന കവിതാവരികളും മത്സരങ്ങളും വായനാദിനത്തിൻെറ പ്രത്യേകതകളായിരുന്നു.
                   വായനാവാരത്തോടനുബന്ധിച്ചു
വിവിധമത്സരങ്ങൾ നടന്നു. പദ്യപാരായണം,
പ്രസംഗം,ഉപന്യാസരചന തുടങ്ങിയവ നടത്തി 
വിജയികളെ പ്രഖ്യാപിച്ചു.