ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലോക വയോജന ദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്
08:38, 19 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോക വയോജന ദിനവുമായി (ജൂൺ 19) ബന്ധപ്പെട്ട് സ്കൂളിലെ സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതി സരിത ടീച്ചർ കുട്ടികൾക്ക് വയോജകദിനം പ്രതിജ്ഞ ചൊല്ലി ജൂൺ 20 ന് കൊടുക്കുകയും കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു. മുതിർന്നവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും അവരെ കരുതലോടെ സംരക്ഷിക്കുകയും ചെയ്യേണമെന്ന ബോധം കുട്ടികളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.