കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അറബിക് ക്ലബ്ബ്-23

Schoolwiki സംരംഭത്തിൽ നിന്ന്

അലിഫ് ടാലെന്റ് എക്സാം

കെ.എ.ടി.എഫിന്റെ നേതൃത്വത്തിൽ കേരളത്തിലെ അറബിക് ഭാഷ പഠിക്കുന്ന കുട്ടികൾക്ക് നടത്തുന്ന അലിഫ് ടാലെന്റ് എക്സാം കമ്പിൽ മാപ്പിള ഹൈസ്കൂളിൽ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ 14-07-2022 ന് നടന്നു.  ഹൈസ്കൂളിൽ നിന്ന് 30 ഓളം കുട്ടികളും യു.പി വിഭാഗത്തിൽ നിന്ന് 40 ഓളം കുട്ടികളും പങ്കെടുത്തു.