ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ശുചീകരണം

15:57, 13 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('2022 - 23 അദ്ധ്യായന വർഷത്തിൽ സ്കൂൾ തുറക്കുന്നതിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2022 - 23 അദ്ധ്യായന വർഷത്തിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ പരിസരവും ക്ലാസ് മുറികളും ശുചീകരണം നടത്തി.തൊഴിലുറപ്പ് പ്രവർത്തകർ സ്കൂൾ കോമ്പൗണ്ടിലെ മുഴുവൻ സ്ഥലവും പുല്ലുചെത്തി വൃത്തിയാക്കി. പ്രസ്തുത ശുചീകരണ പ്രവർത്തനങ്ങൾ ബഹുമാനപ്പെട്ട കാട്ടാക്കട എ.ഇ.ഒ. ബീനാകുമാരി ടീച്ചർ സ്കൂൾ സന്ദർശിച്ച് വിലിയിരുത്തുകയും ചെയ്തു.