ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലോക ജനസംഖ്യ ദിനാചരണം 2022

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 13 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോക ജനസംഖ്യാ ദിനാചരണം 2022.

ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് 2022 ജൂലൈ 11ന് പോസ്റ്റർ രചന, ക്വിസ്, പ്രസംഗം, എന്നീ മത്സരങ്ങൾ സ്കൂൾതലത്തിൽ നടത്തുകയും വിജയികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്തു.

പോസ്റ്റർ രചന വിജയികൾ

ഒന്നാം സ്ഥാനം: ആദി കേശവ്

രണ്ടാം സ്ഥാനം :കാഞ്ചന എം എസ്

ക്വിസ് വിജയികൾ

ഒന്നാം സ്ഥാനം: ആര്യ എസ് ബി

രണ്ടാം സ്ഥാനം: മിലൻ മിഥുൻ .

പ്രസംഗം

ഒന്നാം സ്ഥാനം: അപർണ എസ് ആർ

രണ്ടാം സ്ഥാനം: കാഞ്ചന എം എസ് .