ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ഹയർസെക്കന്ററി/2022-23-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 6 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23001 (സംവാദം | സംഭാവനകൾ) (' == '''26 ലോക ലഹരി വിരുദ്ധ ദിനം''' == ജൂൺ 26 ലോക ലഹരി വിരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

26 ലോക ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആളൂർ ജനമൈത്രി പോലീസും ആറും എച്ച്എസ്എസ് സ്കൂളിലെ വിദ്യാർഥികളും ലഹരി വിരുദ്ധ സന്ദേശവുമായി റാലി നടത്തി ആളൂർ പോലീസ് എസ് ഐ ആർ സി ജൂമോൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു പ്രിൻസിപ്പാൾ ടി ജെ ലൈസൻ സന്ദേശം നൽകി. വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു .വിദ്യാലയത്തിനകത്ത് സ്കൂൾ ഭാഗം കുട്ടികൾ പ്ലക്കാടുകൾ പിടിച്ച് ലഹരി വിരുദ്ധ റാലി നടത്തുകയുണ്ടായി സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു .പ്രശാന്ത് മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സൈക്കിൾ റാലി നടത്തി