ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ലിറ്റിൽകൈറ്റ്സ്/2018-19 -ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:37, 6 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23001 (സംവാദം | സംഭാവനകൾ) (' 2018 മുതൽ തന്നെ ഞങ്ങളുടെ വിദ്യാലയത്തിൽ അഭിരുചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


2018 മുതൽ തന്നെ ഞങ്ങളുടെ വിദ്യാലയത്തിൽ അഭിരുചി പരീക്ഷയിലൂടെ 25 വിദ്യാർഥികൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗത്വം എല്ലാ ബാച്ചിലും 25 ,26 വിദ്യാർഥികൾ വീതം അംഗങ്ങളായി ഉണ്ട് . വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ഈ പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്നുണ്ട് . മുൻ വർഷങ്ങളിൽ അംഗങ്ങളായ എല്ലാ വിദ്യാർഥികൾക്കും തന്നെ ഗ്രേസ്മാർക്ക് ലഭിച്ചിട്ടുണ്ട് .