എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
21:41, 2 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13105 (സംവാദം | സംഭാവനകൾ) ('പതിനഞ്ചായിരത്തിലധികം പുസ്തകങ്ങളാൽ സമ്പന്നമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പതിനഞ്ചായിരത്തിലധികം പുസ്തകങ്ങളാൽ സമ്പന്നമാണ് നമ്മുടെ സ്കൂൾ ലൈബ്രറി.പൂർവ്വാധ്യപകരുടെ സംഭാവനയാൽ ക്ലാസ് ലൈബ്രറി ഒരുക്കാനും കുട്ടികൾ പിറന്നാൾ സമ്മാനമായി നൽകുന്ന പുസ്തകങ്ങളാൽ അതിനെ വിപുലീകരിക്കാനും സാധിച്ചിട്ടുണ്ട്.കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി ആഴ്ചയിൽ ഒരു പിരിയിഡ് ലൈബ്രറിക്കായി അനുവദിച്ചിട്ടുണ്ട്.കൂടാതെ സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ ലൈബ്രേറിയനെ നിയമിച്ചതിനാൽ മുഴുവൻ സമയവും ലൈബ്രറി പ്രവർത്തനസജ്ജമാണ്.കുട്ടികൾ സ്വതന്ത്രമായി പുസ്തകങ്ങൾ തിരഞ്ഞടുക്കുകയും വായനയുമായി ബന്ധപ്പെട്ടുള്ള വിവിധ മത്സരങ്ങളിൽ മികച്ചപ്രകടനങ്ങൾ കാഴ്ചവയ്ക്കാനും സാധിക്കുന്നു.