എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

Schoolwiki സംരംഭത്തിൽ നിന്ന്
11:09, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48230 (സംവാദം | സംഭാവനകൾ) ('സമകാലിക കേരളത്തിന്റെ സവിശേഷതകൾ ഉൾക്കൊണ്ടും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സമകാലിക കേരളത്തിന്റെ സവിശേഷതകൾ ഉൾക്കൊണ്ടും വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിച്ചും മുന്നേറുന്ന തലമുറയുടെ സൃഷ്ടിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആത്യന്തികമായി ലക്ഷ്യമിടുന്നത്. ഓരോ കുട്ടിയുടേയും സവിശേഷതകൾ പരിഗണിച്ച് വ്യക്ത്യധിഷ്ഠിത ശ്രദ്ധയോടെ പഠനപിന്തുണ ഉറപ്പാക്കുന്നത് വഴി പാർശ്വവൽക്കരിക്കപ്പെട്ടവരില്ലാത്ത മത നിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസമെന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാനുള്ള നവകേരള മുന്നേറ്റമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. നമ്മുടെ വിദ്യാലയത്തിലും യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടന്നു