സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
10:46, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15801 (സംവാദം | സംഭാവനകൾ) (വാചകം ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദി വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ വികസനത്തിനും ഉല്ലാസത്തിനും വേണ്ടി തുടക്കം മുതൽ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിച്ചു പോന്നു.1986 മുതൽ ക്രമാനുഗതമായി എല്ലാ വെള്ളിയാഴ്ചകളിലും സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനുള്ള വേദി ഒരുക്കി കൊടുത്തു. വിവിധ വേദികളിൽ സമ്മാനാർഹരാകാനും ആത്മവിശ്വാസം നേടാനും ഇത് പ്രചോദനമായി.