ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. വി എച്ച് എസ് എസ് കൈതാരം/ബിരിയാണി ചലഞ്ച്

Schoolwiki സംരംഭത്തിൽ നിന്ന്
10:40, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25072GHSK (സംവാദം | സംഭാവനകൾ) (ബിരിയാണി ചലഞ്ച്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബിരിയാണി ചലഞ്ച്





തികച്ചും സാധാരണ സാഹചര്യത്തിൽ നിന്ന് വരുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് ഓൺ ലൈൻ പഠന സൗകര്യങ്ങൾ കുറവായിരുന്നു. കൈതാരം സൊസൈറ്റി, മറ്റ് സുമനസുകൾ വഴി പണം സ്വരൂപിച്ച് 15 ഫോൺ ആദ്യഘട്ടമായി നല്കി.
രണ്ടാം ഘട്ടമായി സ്കൂളിൽ ഒരു ബിരിയാണി ചലഞ്ച് നടത്തി നാട്ടുകാർക്ക് വിതരണം ചെയ്ത് അതിൽ നിന്ന് സ്വരൂപിച്ച പണം ഉപയോഗിച്ച് 30 മൊബൈൽ ഫോണുകൾ കൂടി കുട്ടികൾക്ക് തികച്ചും സൗജന്യമായി നല്കി