ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:30, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) (→‎സയൻസ് ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ഉദ്ദേശ്യത്തോടെ വളരെ സജീവമായി നമ്മുടെ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നു. ജൂലെെ 14 രക്തദാന ദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം ഓൺലെെൻ ആയി സംഘടിപ്പിച്ചുകൊണ്ടാണ് ഈ വർഷ ത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അടൽ ടിങ്കറിംങ് ലാബ് നൂതനമായ അറിവുകൾ പോഷിപ്പുക്കുന്നതിനു കുട്ടികളെ പ്രാപ്തരാക്കുന്നു. ഇൻസ്പയർ അവാർഡ് നു കുട്ടികളെ പ്രാപ്തരാക്കുന്നതിൽ സയൻ ക്ലബ് വലിയപങ്കു് വഹിക്കുന്നു.

മുൻ വ‍‍‍ർഷത്തെ പ്രവർത്തനങ്ങൾ

എല്ലാ വർഷവും സയൻസ് ക്ലബിൻെറ നേതൃത്വത്തിൽ സ്കൂൾതല ശാസ്ത്രോൽസവങ്ങൾ സംഘടിപ്പിക്കുകയും സംബ്ജില്ലാതലത്തിൽ മത്സരങ്ങൾക്കു പങ്കെടുക്കേണ്ട കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. സയൻസ് വിഷയങ്ങളിൽ മികവു പുലർത്തുന്ന കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടി സയൻസ് ടാലൻെറ് സെർച്ച് എക്സാം സംഘടിപ്പിക്കാറുണ്ട്. യുറീക്കാ വിജ്ഞാനോത്സവത്തിൽ കുട്ടികൾ ജില്ലാതലത്തിൽ സമ്മാനാർഹരായിട്ടുണ്ട്.