സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്



മുഴുവൻ ക്ലാസ്സ് മുറികളും ഹൈടെക്ക് ക്ലാസ്സ് മുറികൾ.

2000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി & വായനാമുറി

പ്രത്യേക മൾട്ടി ജിംനേഷ്യം, കായിക മേഖലയിൽ തീവ്ര പരിശീലനം.

അദ്ധ്യാപകർക്ക് ഉപയോഗിക്കാനായി, School Data & Management ന് വേണ്ടിയുള്ള, "സമ്പൂർണ"യുമായി sync ചെയ്ത, പ്രത്യേക മൊബൈൽ ആപ്പ്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും.