ജി.എൽ..പി.എസ്. തട്ടാൻചേരിമല/ ഐ ടി ക്ലബ്

10:04, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19841 (സംവാദം | സംഭാവനകൾ) ('IT ക്ലബ്‌      kite നൽകിയ ലാപ്ടോപ്പ്കളുടെ ചിട്ടയായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

IT ക്ലബ്‌      kite നൽകിയ ലാപ്ടോപ്പ്കളുടെ ചിട്ടയായ ഉപയോഗം ക്ലാസ്സ്‌ അടിസ്ഥാനത്തിൽ IT ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് സഹായകമാണ്. ദിനച്ചാരണങ്ങളിലും മറ്റു മത്സര അവസരങ്ങളിലും IT ക്ലബ്ബിന്റെ കീഴിൽ മത്സരങ്ങൾ നടത്തി മികച്ചത് കണ്ടെത്തി കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. കളിച്ചെപ്പ് ക്ലാസ്സ്‌ അടിസ്ഥാനത്തിൽ പ്രവർത്തികമാകനും ക്ലബ്‌ സഹായിക്കുന്നു