ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
08:53, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11024 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കാസറഗോഡ് നഗരത്തിൽ നിന്നും 8 കിലോമീറ്റർ മാറി ചെങ്കള ഗ്രാമ പഞ്ചായത്ത്‌ 13,15 വാർഡുകളിലായി നാഷണൽ ഹൈവേ യുടെ ഇരു വശത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ചെർക്കള സെൻട്രൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ'. ചെർക്കള സെൻട്രൽ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.മലയാളം ഇംഗ്ലീഷ് മീഡിയത്തിൽ കുട്ടികൾ പഠിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യങ്ങൾ കിട്ടുന്നുണ്ട്.സ്കൂളിന് തൊട്ടടുത്തായി പ്രൈമറി ഹെൽത്ത്‌ സെന്റർ, ചെങ്കള പഞ്ചായത്ത്, വില്ലജ് ഓഫീസ്, കൃഷി ഭവൻ, bsnl എക്സ്ചേഞ്ച് എന്നിവ പ്രവർത്തിക്കുന്നു