എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ രൂപീകൃതമാകുന്ന 'ലിറ്റിൽ കൈറ്റ്സ് 'ക്ലബുകൾ രൂപീകരിക്കാൻ 1955 സ്കൂളുകൾക്ക് കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ(കൈറ്റ്) അംഗീകാരം നൽകി. തെരഞ്ഞെടുക്കപ്പെട്ട നമ്മുടെ സ്‌കൂളും അതിന്റെ ഭാഗമായി എന്നത് സന്തോഷകരമാണ് .സ്കൂളുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ക്ലബിലെ അംഗത്വത്തിന് അപേക്ഷ നൽകി, അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കുന്ന കുട്ടികളുടെ പട്ടിക പ്രസിദ്ധീകരിച്ച് ക്യാമ്പ് നടത്തുന്നു. എല്ലാ ബുധനാഴ്ച്ചകളിലും വിവിധ മേഖലകളിലെ ക്ലാസ്സ് ഉണ്ടായിരിക്കും.
- ഹാർഡ്‍വെയർ
- ഇലക്ട്രോണിക്സ്
- അനിമേഷൻ
- സൈബർ സുരക്ഷ
- മലയാളം കമ്പ്യൂട്ടിംഗ്
- മൊബൈൽ ആപ് നിർമ്മാണം
- പ്രോഗ്രാമിങ്
- റോബോട്ടിക്സ്
- ഇ-ഗവേണൻസ്
- വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നു. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ നല്കിവരുന്നു. ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ സംഘടിപ്പിക്കുന്നു. സ്കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേകപരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിർമ്മാണം, സ്കൂൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് ക്ലബ് നല്കിവരുന്നു.
ഓണഘോഷം - ഡിജിറ്റൽ അത്തപൂക്കള മത്സരം
-
ഡിജിറ്റൽ അത്തപൂക്കളം-ഒന്നാം സ്ഥാനം
-
ഡിജിറ്റൽ അത്തപൂക്കളം-രണ്ടാം സ്ഥാനം
-
ഡിജിറ്റൽ അത്തപൂക്കളം-മൂന്നാം സ്ഥാനം
ഡിജിറ്റൽ മാഗസിൻ - കതിർ. കോം, ലിറ്റിൽ വിസർഡ്‌സ്
ഡിജിറ്റൽ മാഗസിൻ നിർമ്മാണം കുട്ടികളിൽ ആവേശം ഉണർത്തുന്ന പ്രവർത്തനം തന്നെയാണ്. കതിർ. കോം, ലിറ്റിൽ വിസർഡ്‌സ് എന്നീ മാഗസിൻ ആണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ രണ്ടു വർഷങ്ങളിലായി സ്കൂൾ വിക്കി സൈറ്റിൽ അപ്‌ലോഡ് ചെയ്തത്.
-
ഡിജിറ്റൽ മാഗസിൻ - കതിർ. കോം
-
ഡിജിറ്റൽ മാഗസിൻ - ലിറ്റിൽ വിസർഡ്‌സ്
-
ഡിജിറ്റൽ മാഗസിൻ ഉദ്ഘാടനം - സുഭാഷ് (വിദ്യാഭ്യാസ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )
-
ഡിജിറ്റൽ മാഗസിൻ ഉദ്ഘാടനാആശംസകൾ
-
ഡിജിറ്റൽ മാഗസിൻ ഉദ്ഘാടനം വീക്ഷിക്കുന്ന വിദ്യാർത്ഥികൾ
-
ഡിജിറ്റൽ മാഗസിൻ ഉദ്ഘാടനം
-
ഡിജിറ്റൽ മാഗസിൻ ഉദ്ഘാടനം ക്യാമറയിൽ പകർത്തുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ
-
ഡിജിറ്റൽ മാഗസിൻ ഉദ്ഘാടനം - സുഭാഷ് (വിദ്യാഭ്യാസ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )
സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യ സോഫ്റ്റ്‌വെയർ ആയി ലിറ്റിൽ കൈറ്റ്സ്
-
സ്കൂൾ അസംബ്ലി ക്യാമെറയിൽ പകർത്തുന്ന ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ
-
സ്നേഹദീപം തെളിക്കുന്ന അധ്യാപകനും വിദ്യാർഥിയും
-
സ്നേഹദീപം തെളിക്കുന്ന ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ
-
ക്യാമെറയിൽ പകർത്തുന്ന ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ
-
സ്വദേശി സോഫ്റ്റ് വെയർ പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ
-
സ്വാതന്ത്ര്യദിനാഘോഷം - സ്വാതന്ത്ര്യ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ
-
സ്വാതന്ത്ര്യദിനാഘോഷം-സ്നേഹദീപം തെളിക്കുന്നു
-
സ്വാതന്ത്ര്യദിനാഘോഷം-സ്നേഹദീപം തെളിക്കുന്നു
-
സ്നേഹദീപം തെളിക്കുന്ന ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ
-
ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ സ്വതന്ത്രദിനത്തിൽ പൊതിച്ചോറ് വിതരണം.
ഹൈടെക് ബോധവത്കാരണം
കേരള സർക്കാർ നടപ്പിലാക്കിയ ഹൈടെക് പദ്ധതിപ്രകാരം സ്കൂളിൽ ലഭിച്ച ഉപകരണങ്ങൾ എങ്ങനെ പരിപാലിക്കണം എന്ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എല്ലാ ക്ലാസ്സിലും ഉണ്ടായിരുന്ന ക്ലാസ്സ് ലീഡേഴ്‌സ്ന് നിർദേശങ്ങൾ നൽകി.
-
ഹൈടെക് ബോധവത്കാരണം -ഉദ്ഘാടനം (ശോഭ എസ് കെ -ഹെഡ്മിസ്ട്രെസ്)
-
ഹൈടെക് ബോധവത്കാരണം -ഉദ്ഘാടനം
-
പഞ്ചമി പവിത്രൻ - സ്വാഗതം
-
മനോജ് ഡി ബി (കൈറ്റ് മാസ്റ്റർ )
-
തേജസ്വനി- ലാപ്ടോപ് സജ്ജമാക്കുന്നു
-
തേജസ്വനി, അതുല്യ-ക്ലാസ്സ് നയിക്കുന്നു
-
ക്ലാസ്സ് വീക്ഷിക്കുന്ന ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ
-
നാൻസി ഗിരി (കൈറ്റ് മിസ്ട്രെസ് )
-
ഹൈ ടെക് ബോധവത്കാരണം-നമ്മുടെ വിദ്യാർത്ഥികൾ എസ് എൻ വി എച്ച് എസ് എസ് കടക്കാവൂർ
-
റെഗുലർ ക്ലാസ്സ്
-
ഹൈ ടെക് ബോധവത്കാരണം- ക്ലാസ്സ് വീക്ഷിക്കുന്ന വിദ്യാർത്ഥികൾ എസ് എൻ വി എച്ച് എസ് എസ് കടക്കാവൂർ
-
ഹൈ ടെക് ബോധവത്കാരണം @ എസ് എൻ വി എച്ച് എസ് എസ് കടക്കാവൂർ
-
ഹൈ ടെക് ബോധവത്കാരണം-എസ് എൻ വി എച്ച് എസ് എസ് കടക്കാവൂർ
-
ഹൈ ടെക് ബോധവത്കാരണം-മനോജ് ഡി ബി (കൈറ്റ് മാസ്റ്റർ ) ക്ലാസ്സ് നയിക്കുന്നു. എസ് എൻ വി എച്ച് എസ് എസ് കടക്കാവൂർ
-
ഹൈടെക് ബോധവത്കാരണം-നാൻസിഗിരി (കൈറ്റ് മിസ്ട്രെസ് )ക്ലാസ്സ് നയിക്കുന്നു.എസ് എൻ വി എച്ച് എസ് എസ് കടക്കാവൂർ
-
ഹൈ ടെക് ബോധവത്കാരണം-തസ്ന (ലിറ്റിൽ കൈറ്റ്സ് )ക്ലാസ്സ് നയിക്കുന്നു.എസ് എൻ വി എച്ച് എസ് എസ് കടക്കാവൂർ
-
ഹൈ ടെക് ബോധവത്കാരണം-പഞ്ചമി പവിത്രൻ (ലിറ്റിൽ കൈറ്റ്സ് )ക്ലാസ്സ് നയിക്കുന്നു. എസ് എൻ വി എച്ച് എസ് എസ് കടക്കാവൂർ
-
ഹൈ ടെക് ബോധവത്കാരണം-സ്വാഗതം എസ് എൻ വി എച്ച് എസ് എസ് കടക്കാവൂർ
-
സമഗ്ര -അധ്യാപക പരിശീലനം
-
സമഗ്ര -അധ്യാപക പരിശീലനം(ക്ലാസ്സ് വീക്ഷിക്കുന്ന അധ്യാപകർ
-
സമഗ്ര -അധ്യാപക പരിശീലനം (സമഗ്രാ പഠനം)
ലിറ്റിൽ കൈറ്റ് - മാതൃശാക്തീകരണ പദ്ധതി
കുട്ടികളുടെ പഠനത്തിൽ അമ്മമാർക്ക് ആവശ്യമായ സഹായം നൽകുന്നത്തിനും ക്യു ആർ കോഡ് സ്കാൻ ചെയ്തു കാര്യങ്ങൾ മനസിലാക്കുന്നതിനും സമേതം, വിക്ടേഴ്സ് ചാനൽ കാണുന്നതിനും വേണ്ട അറിവ് നമ്മുടെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥി കൾ പകർന്നു നൽകി.
-
മാത്രശക്തികരണ ക്ലാസ്സ് സജ്ജമാക്കുന്ന ലിറ്റിൽ കൈറ്റ് ശബരി
-
മാത്രശക്തികരണ ക്ലാസ്സ് - ലിറ്റിൽ കൈറ്റ് അഭിനന്ദ്
-
മാത്രശക്തികരണ ക്ലാസ്സ് - ലിറ്റിൽ കൈറ്റ് പഞ്ചമി പവിത്രൻ
-
മാത്രശക്തികരണ ക്ലാസ്സ് - ലിറ്റിൽ കൈറ്റ് ശബരി
-
മാത്രശക്തികരണ ക്ലാസ്സ് - ലിറ്റിൽ കൈറ്റ്
-
മാത്രശക്തികരണ ക്ലാസ്സ് - ലിറ്റിൽ കൈറ്റ് ശബരി
-
മാത്രശക്തികരണ ക്ലാസ്സ് - ലിറ്റിൽ കൈറ്റ് അതുല്യ, അഭിനന്ദ്
-
മാത്രശക്തികരണ ക്ലാസ്സ് - ലിറ്റിൽ കൈറ്റ് തേജസ്വനി
-
മാത്രശക്തികരണ ക്ലാസ്സ് - അമ്മമാരുടെ പങ്കാളിത്തം
-
മാത്രശക്തികരണ ക്ലാസ്സ് - അമ്മമാരുടെ പങ്കാളിത്തം
-
മാത്രശക്തികരണ ക്ലാസ്സ് - അമ്മമാരുടെ പങ്കാളിത്തം
-
മാത്രശക്തികരണ ക്ലാസ്സ് - ലിറ്റിൽ കൈറ്റ്
-
മാത്രശക്തികരണ ക്ലാസ്സ് - ലിറ്റിൽ കൈറ്റ് സഹല
-
മാത്രശക്തികരണ ക്ലാസ്സ് - ലിറ്റിൽ കൈറ്റ് ഗൗരി
-
മാത്രശക്തികരണ ക്ലാസ്സ് - കുട്ടിച്ചേർക്കലുകൾ നൽകുന്ന അധ്യാപിക
-
മാത്രശക്തികരണ ക്ലാസ്സ് - കുട്ടിച്ചേർക്കലുകൾ നൽകുന്ന അധ്യാപിക
-
മാത്രശക്തികരണ ക്ലാസ്സ് - ലിറ്റിൽ കൈറ്റ് തേജസ്വനി
ഓണഘോഷം - ഡിജിറ്റൽ അത്തപൂക്കള മത്സരം
പരിശീലനകാഴ്‌ച്ചകൾ
ഹൈടെക് ബോധവത്ക്കരണ ക്ലാസ്സ്, ഓൺലൈൻ പരിശീലനം, ക്യു ആർ കോഡ് സ്കാൻ ചെയുന്നത്, കോവിഡ് 19 വാക്‌സിനേഷൻ രജിസ്ട്രേഷൻ എന്നീ പരിശീലനം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നിർവഹിച്ചു.
ലോക്ക്ഡൗൺ - പരിശീലനങ്ങൾ
വിക്ടർസ് ക്ലാസ്സ്‌കൾക്കൊപ്പം ജി സ്യുട്ട് പ്ലേറ്റ്ഫോം ലൂടെ ഓൺലൈൻ ക്ലാസ്സ് എടുത്തു വരുന്നു.ഗൂഗിൾ ഫോം ഉപയോഗിച്ച് ടെസ്റ്റ് പേപ്പർ നടന്നു.
കോവിഡ്19 ബോധവത്കരണ പോസ്റ്റർ നിർമ്മാണം
കോവിഡ് മഹാമാരിയുടെ പിടിയിൽ നിന്ന് ജനതയെ സംരക്ഷിക്കാൻ ബോധവത്ക്കരണ പരിപാടികൾ നാടെങ്ങും നടന്നപ്പോൾ നമ്മുടെ ലിറ്റിൽ കൈറ്റ്സ് പോസ്റ്റർ നിർമ്മിച്ചു ബന്ധുക്കൾക്കും കൂട്ടുകാർക്കും അയച്ചുകൊടുത്തു.
-
കോവിഡ്19 ബോധവത്കരണ പോസ്റ്റർ നിർമ്മാണം - ഗായത്രി
-
കോവിഡ്19 ബോധവത്കരണ പോസ്റ്റർ നിർമ്മാണം - സുമയ്യ
-
കോവിഡ് 19 ബോധവത്കരണ പോസ്റ്റർ നിർമ്മാണം - അമൃത
-
കോവിഡ് 19 ബോധവത്കരണ പോസ്റ്റർ നിർമ്മാണം - മാനസ
-
കോവിഡ് 19 ബോധവത്കരണ പോസ്റ്റർ നിർമ്മാണം -കീർത്തന
-
കോവിഡ് 19 ബോധവത്കരണ പോസ്റ്റർ നിർമ്മാണം - സഞ്ജയ്
-
കോവിഡ് 19 ബോധവത്കരണ പോസ്റ്റർ നിർമ്മാണം - അനുപമ
-
കോവിഡ് 19 ബോധവത്കരണ പോസ്റ്റർ നിർമ്മാണം - ഉത്തര
-
കോവിഡ് 19 ബോധവത്കരണ പോസ്റ്റർ നിർമ്മാണം - സഞ്ജയ്
-
കോവിഡ് 19 ബോധവത്കരണ പോസ്റ്റർ നിർമ്മാണം - മീനുട്ടി
-
കോവിഡ് 19 ബോധവത്കരണ പോസ്റ്റർ നിർമ്മാണം - നയന എസ്
-
കോവിഡ് 19 ബോധവത്കരണ പോസ്റ്റർ നിർമ്മാണം - ബിൻസിമോൾ
-
കോവിഡ് 19 ബോധവത്കരണ പോസ്റ്റർ നിർമ്മാണം - ആദിത്യാകൃഷ്ണ
വിദ്യാകിരണം പദ്ധതി
വിദ്യാകിരണം പദ്ധതി പ്രകാരം ലഭിച്ച ലാപ്ടോപ് എങ്ങനെ സൂക്ഷിച്ചു ഉപയോഗിക്കാം, വിക്ടർസ് ക്ലാസ്സ് കാണുന്നത് എങ്ങനെ, മൊബൈൽ നെറ്റ് എങ്ങനെ കണക്റ്റ് ചെയ്യാം എന്നിവയുടെ പരിശീലനം നടന്നു.
-
വിദ്യാകിരണം പദ്ധതി പ്രകാരം ലഭിച്ച ലാപ്ടോപ് ഉപയോഗിച്ച് കോവിഡ് വാക്സിൻ രെജിസ്ട്രേഷൻ പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഉത്തര, സുമയ്യ.
-
വിദ്യാകിരണം പദ്ധതി പ്രകാരം ലഭിച്ച ലാപ്ടോപ് ഉപയോഗിച്ച് കോവിഡ് വാക്സിൻ രെജിസ്ട്രേഷൻ പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഉത്തര, സുമയ്യ.
-
വിദ്യാകിരണം പദ്ധതി പ്രകാരം ലഭിച്ച ലാപ്ടോപ് ഉപയോഗിച്ച് കോവിഡ് വാക്സിൻ രെജിസ്ട്രേഷൻ പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഉത്തര, സുമയ്യ.
-
വിദ്യാകിരണം പദ്ധതി പ്രകാരം ലഭിച്ച ലാപ്ടോപ് ഉപയോഗിച്ച് കോവിഡ് വാക്സിൻ രെജിസ്ട്രേഷൻ പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഉത്തര, സുമയ്യ.
-
വിദ്യാകിരണം പദ്ധതി പ്രകാരം ലഭിച്ച ലാപ്ടോപ്കൾ
-
വിദ്യാകിരണം പദ്ധതി - ഉദ്ഘാടനം
-
വിദ്യാകിരണം പദ്ധതി - ലാപ്ടോപ് ലഭിച്ച വിദ്യാർഥികൾ രക്ഷകർത്തതാക്കൾക്കൊപ്പം
-
വിദ്യാകിരണം പദ്ധതി - ലാപ്ടോപ് വിതരണം
-
വിദ്യാകിരണം പദ്ധതി - ലാപ്ടോപ് വിതരണം
സത്യമേവ ജയതേ
കുട്ടികൾക്ക് മൊബൈൽ ഉപയോഗതത്തിന്റെ ബോധവത്കരണ ക്ലാസ്സ് അധ്യാപകർക്ക് പരിശീലനം നൽകിയിരുന്നു. ഈ ക്ലാസ്സ് കുട്ടികളിൽ എത്തിക്കാൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അധ്യാപകരെ സഹായിച്ചു.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
9ക്ലാസ്സിലെ പ്രിലിമിനറി ക്യാമ്പ് കുട്ടികളിൽ ആഹ്ലാദനം ജനിപ്പിച്ചു. അനിമേഷൻ, പ്രോഗ്രാമിങ്ങ്, എം ഐ റ്റി ആപ്പ് എല്ലാം കുട്ടികളിൽ കൗതുകം ഉണർത്തി.
സ്കൂൾ പത്രവും ലിറ്റിൽ കൈറ്റ്സും
ദിനവൃത്താന്തം എന്ന സ്കൂൾ പത്രം ഓരോ ദിവസവും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളിൽ ഒരാൾ ചെയ്യുന്നു. ചില കുട്ടികൾ ഡിജിറ്റൽ പത്രം എന്ന രീതിയിലും മറ്റുചിലർ ചാർട്ട് പേപ്പറിൽ തയ്യാറാക്കി ഫോട്ടോ എടുത്തു ഗ്രൂപ്പിൽ ഇടുന്നു. സ്കൂളിൽ നടന്ന ദിനചടങ്ങൾ മറ്റു പ്രവർത്തനങ്ങളെ ആധാരമാക്കി ആണ് പത്രം വായനക്ക് സജ്ജമാക്കുന്നത്.
-
ഡിജിറ്റൽ പത്രം - സാന്ദ്രസജു ലിറ്റിൽ കൈറ്റ്സ്
-
സാന്ദ്രസജു ലിറ്റിൽ കൈറ്റ്സ് - ഡിജിറ്റൽ പത്രം തയ്യാറാക്കുന്നു
-
സ്കൂൾ പത്രം - കരിഷ്മ ലിറ്റിൽ കൈറ്റ്സ്
-
സ്കൂൾ പത്രം - കരിഷ്മ ലിറ്റിൽ കൈറ്റ്സ്
-
സ്കൂൾ പത്രം - കരിഷ്മ ലിറ്റിൽ കൈറ്റ്സ് - ഡിജിറ്റൽ പത്രം തയ്യാറാക്കുന്നു
-
സ്കൂൾ പത്രം - അമൃത ജി ലിറ്റിൽ കൈറ്റ്സ്
-
സ്കൂൾ പത്രം - അമൃത ജി ലിറ്റിൽ കൈറ്റ്സ് - ഡിജിറ്റൽ പത്രം തയ്യാറാക്കുന്നു
-
സ്കൂൾ പത്രം - ഇഹ്സന ലിറ്റിൽ കൈറ്റ്സ്
-
സ്കൂൾ പത്രം -ഇഹ്സന ലിറ്റിൽ കൈറ്റ്സ് - ഡിജിറ്റൽ പത്രം തയ്യാറാക്കുന്നു
-
സ്കൂൾ പത്രം - നജ്ന നാസ്സർ ലിറ്റിൽ കൈറ്റ്സ്
-
സ്കൂൾ പത്രം - പ്രണവ് ലിറ്റിൽ കൈറ്റ്സ്
-
സ്കൂൾ പത്രം -അഭിനന്ദ് എസ് ലിറ്റിൽ കൈറ്റ്സ് - ഡിജിറ്റൽ പത്രം തയ്യാറാക്കുന്നു