കണ്ണാടി എസ് എച്ച് യു പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shupkannady (സംവാദം | സംഭാവനകൾ) (→‎കെ.സി.എസ്.എൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കെ.സി.എസ്.എൽ

ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂൾ എന്ന നിലയിൽ അതിരൂപതയിൽ നിന്നുമുള്ള കെ സി എസ് എൽ (കേരള കാത്തലിക് സ്റ്റുഡന്റസ് ലീഗ്) എന്ന സംഘടനയുടെ പ്രവർത്തനം സ്കൂളിൽ നടക്കുന്നു. കെ സി എസ് എൽ പരിപാടികളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു. 2022 മാർച്ചിൽ നടന്ന കിഡ്സ് കലോത്സവത്തിൽ സ്കൂളിലെ കുട്ടികൾ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

KCSL