സെൻറ് ജോസഫ് എ യു പി എസ് മണ്ടപം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
സാമൂഹ്യശാസ്ത്ര ക്ലബ് . നല്ല രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ചവച്ചുമുന്നേറുന്ന ഒരു ക്ലബ് ആണിത്.
ഭരണഘടന നിർമ്മാണപ്രവർത്തനം അതിൽ എടുത്തുപറയേണ്ട ഒരു പ്രവർത്തനമാണ്.
കൺവീനർ ശ്രീ ജയൻ പി ജോൺ
പ്രവർത്തനങ്ങൾ
* ക്വിസ്
* പ്രസംഗം
- ദിനാചരണങ്ങൾ
* ചർച്ച