ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ

Schoolwiki സംരംഭത്തിൽ നിന്ന്
21:59, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36056 RVSM PRAYAR (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ കായംകുളം ഉപജില്ലയിലെ ഒരു എയിഡഡ് സ്കൂളാണിത്.




ചിത്രങ്ങൾ {{Infobox School

പ്രമാണം:RVSM-LOGO.jpeg

|സ്ഥലപ്പേര്=പ്രയാർ |വിദ്യാഭ്യാസ ജില്ല=മാവേലിക്കര |റവന്യൂ ജില്ല=ആലപ്പുഴ |സ്കൂൾ കോഡ്=36056 |എച്ച് എസ് എസ് കോഡ്=04055 |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്=32110600305 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1917 |സ്കൂൾ വിലാസം=പ്രയാർ |പോസ്റ്റോഫീസ്=പ്രയാർ |പിൻ കോഡ്=690547 |സ്കൂൾ ഫോൺ=0476 2690440 |സ്കൂൾ ഇമെയിൽ=rvsmprayar@gmail.com |സ്കൂൾ വെബ് സൈറ്റ്=rvsm.edu.in |ഉപജില്ല=കായംകുളം |തദ്ദേശസ്വയംഭരണസ്ഥാപനം =ദേവികുളങ്ങര പ‍ഞ്ചായത്ത് |വാർഡ്=7 |ലോകസഭാമണ്ഡലം=ആലപ്പുഴ |നിയമസഭാമണ്ഡലം=കായംകുളം |താലൂക്ക്=കാർത്തികപ്പള്ളി |ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1= |പഠന വിഭാഗങ്ങൾ2=യു.പി |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=5 മുതൽ 12 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=623 |പെൺകുട്ടികളുടെ എണ്ണം 1-10=589 |വിദ്യാർത്ഥികളുടെ എണ്ണം 1-10=1664 |അദ്ധ്യാപകരുടെ എണ്ണം 1-10=77 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=221 |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=231 |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ=ജി . ജയശ്രീ |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=പി. മായ |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=ഹരിമോഹൻ കുമാർ |എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ |സ്കൂൾ ചിത്രം=RVSM-PRAYAR.jpg |size=350px |caption=എന്റെ വിദ്യാലയം |ലോഗോ=rvsm-logo-3.png |logo_size=50px }}

ചരിത്രം

പുതുപ്പള്ളിയിലും പ്രാന്തപ്രദേശങ്ങളിലും ഉള്ളവർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിന് വിദ്യാലയം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് മനസിലാക്കി പുതുപ്പള്ളിയിലെ സാമൂഹ്യപ്രതിബദ്ധതയുള്ള പൗരപ്രമാണികളായ വല്ലാറ്റൂർ പി. കെ. ഗോപാലപിള്ള , മഞ്ഞാടെ .എൻ. ശങ്കരക്കുറുപ്പ് , അമ്പിഴേത്ത് എൻ. കേശവക്കുുറുപ്പ് എന്നിവരുടെ നേതൃത്തിൽ 1917 ൽ ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഷഷ്ഠ്യബ്ദപൂർത്തിസ്മാരകമായി ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ ( ആർ.വി.എസ്സ്.എം.യു.പി.സ്കൂൾ)സ്ഥാപിച്ചു. തുടക്കത്തിൽ ഇംഗ്ളീഷ് സ്കൂളായിരുന്നു.ഓണാട്ടുകര പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്കായി തുടങ്ങിയ ഈ വിദ്യാലയം ഇന്നും മഹത്തായ പാതയിലൂടെ മുന്നോട്ട് പോകുന്നു. 1949ൽ ഹൈസ്കൂളായി ഉയ൪ത്തി.2000ൽ ഹയർസെക്കണ്ടറിയായി മാറി.

രാജാ രവിവർമ്മ മഹാരാജാവ്


Divan


രാജാ രവിവർമ്മ മഹാരാജാവ്





ഭൗതികസൗകര്യ ങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ‍ ലാബുകളുണ്ട്. 27 കംപ്യൂട്ടറുകളുളള വിശാലമായ ലാബും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ഉണ്ട്

എന്റെ വിദ്യാലയം 2000


എന്റെ വിദ്യാലയം 2017

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ്.പി.സി
  • എൻ.എസ്.എസ്
  • ജെ.ആർ.സി
  • എ.എസ്.എ.പി
  • ലിറ്റിൽ കൈറ്റ്സ്
  • നേർക്കാഴ്ച


മാനേജ്മെന്റ്

വിദ്യാപ്രചരണം പ്രൈവറ്റ് ലിമിറ്റഡ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സുകുമാരപിള്ള

ഗോപാലകൃഷ്ണപിള്ള

ജോൺ.കെ.ജോർജ്

ഭഗീരതിയമ്മ

രാജശേഖരൻ പിള്ള

രാജലക്ഷ്മിയമ്മ

രാമൻ പിള്ള

ജയലക്ഷ്മി.എസ്സ്.

പി.എസ്സ്.രമാദേവി

രേവമ്മ.എസ്സ്

വി.എസ്സ്.ലേഖ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്ര‍ശസ്ത സാഹിത്യകാരനും നിരൂപകനുമായ പ്രൊഫ:S.ഗുപ്തൻനായർ
  • സ്വാതന്ത്ര്യ സമര സേനാനി പുതുപ്പള്ളി രാഘവൻ
  • കേരളനിയമസഭയിലെ ആദ്യഡെപ്പ്യൂട്ടിസ്പീക്കർ ശ്രീമതി കെ.ഒ.ഐഷാഭായി
  • മു൯ധനകാര്യവകുപ്പ് മന്ത്രി ശ്രീ.M.K. ഹേമചന്ദ്രൻ
  • ശ്രീ അബ്ദുൾ സത്താ൪കുഞ്ഞ്(IPS,Rtd)
  • മിൽമ മുൻചെയർമാൻ ശ്രീ.പ്രയാർ ഗോപാലകൃഷ്ണൻ
  • കേരള സ൪വ്വകലാശാല പൊളിറ്റിക്സ് വിഭാഗം മു൯മേധാവി പ്രോഫ.(ഡോ.)കെ.രാമൻപിള്ള
  • പ്രമുഖ ചലച്ചിത്രനിർമ്മാതാവ് ശ്രീ.ജി.പി. വിജയകുമാർ(സെവ൯ആർട്ട്സ്)



വഴികാട്ടി

  • കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 8 കി.മി തെക്ക് പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു.
  • ഓച്ചിറ നഗരത്തിൽ നിന്നും 1.6 കി.മി. പടിഞ്ഞാറ് ഭാഗത്ത് വളളിക്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു

{{#multimaps:9.1301999,76.5037673 |zoom=18}}