പ്രമാണം:എൻ എസ് എസ് .jpg

Schoolwiki സംരംഭത്തിൽ നിന്ന്
19:36, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12001dhsskanhangad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,280 × 663 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 102 കെ.ബി., മൈം തരം: image/jpeg)

അക്ഷരദീപം പദ്ധതിയിൽ പുസ്തകങ്ങൾ കൈമാറി.


അക്ഷരദീപം പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ സമാഹരിച്ച പുസ്തകങ്ങൾ, കേശവ്ജി സ്മാരക പൊതുജന വായനശാലയ്ക്ക് കൈമാറി. പരിപാടിയുടെ ഭാഗമായി സാംസ്കാരിക രംഗത്ത് ശ്രദ്ധേയനായ പനങ്ങാട്. യു. നാരായണൻ നായർ 'പഴമയുടെ നന്മ' എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവാദം നടത്തി.

 ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ ലത്തീഫ് പെരിയ അധ്യക്ഷനായിരുന്നു. വായനശാല പ്രസിഡൻ്റ് അമ്പലത്തറ നാരായണൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി.പ്രിൻസിപ്പാൾ പി.വി.ദാക്ഷ, അദ്ധ്യാപകരായ ഡോ.എൻ.വേണുനാഥൻ, പി.വി. മിനിമോൾ, വിദ്യാർത്ഥി പ്രതിനിധികളായ ഏബൽ ബിജു, വൈഷണവ്, സൈനബ ഷിറിൻ തുടങ്ങിയവർ സംസാരിച്ചു.കേശവ്ജി സ്മാരക ട്രസ്റ്റ് കൺവീനർ പി.വി.ജയരാജ് സ്വാഗതവും, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ടി. അഞ്ജലി നന്ദിയും പറഞ്ഞു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:36, 15 മാർച്ച് 202219:36, 15 മാർച്ച് 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 663 (102 കെ.ബി.)12001dhsskanhangad (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:എൻ_എസ്_എസ്_.jpg&oldid=1801448" എന്ന താളിൽനിന്ന് ശേഖരിച്ചത്