സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

SPORTS AND GAMES

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് കുടികൊള്ളുന്നു ആരോഗ്യത്തിന് കായിക അധ്വാനമോ വ്യായാമമോ അത്യാവശ്യമാണ് ഈ തിരിച്ചറിവാണ് വിദ്യാലയങ്ങളിൽ സ്പോർട്സിനും ഗെയിംസിനും ഒക്കെ പ്രാധാന്യം കൊടുക്കുന്നത് ആരോഗ്യകാര്യത്തിൽ വിദ്യാർഥികൾക്ക് മാത്രമല്ല മുതിർന്നവർക്കും വ്യായാമം അത്യാവശ്യമാണ് നിരവധി ആരോഗ്യപ്രശ്നങ്ങൾ കാരണം വ്യായാമരഹിതമായ ജീവിതമാണ് പദ്ധതിയാണ് സ്പോർട്സ് ആൻഡ് ഗെയിംസ് വഴി വിദ്യാർഥികൾക്ക് ലഭിക്കുന്നത്. ക്ലാസ് മുറികളിലെ യും പാഠപുസ്തകങ്ങളിലെ യും വിരലുകൾക്കിടയിൽ ഒരു ഹോബിയായി ഈ കായിക പ്രവർത്തനം മാറിയിട്ടുണ്ട് കരുത്തിനെ പ്രതീകമാണ് സ്പോർട്സ് ട്രാക്കുകൾ അവിടെ ഈ ആവേശത്തിന് പ്രഥമപരിഗണന യുവാക്കളുടെ കായിക ശക്തിയുടെ സംസ്കരണമാണ് സ്പോർട്സും ഗെയിംസും ദേഹ ബലവും മനസ്സിൻറെ കരുത്തും കൂടി ഒത്തു ചേരുമ്പോഴാണ് കളിക്കളത്തിലും സ്പോർട്സ് ട്രാക്കുകളിൽ വിജയ് ചരിത്രങ്ങൾ ലംഘിക്കപ്പെടുന്നു ആരോഗ്യമുള്ള ഒരു ജനതയാണ് ഒരു രാജ്യത്തിൻറെ ഭാവിയും കരുതും കായികവിദ്യാഭ്യാസം ഇത്തരത്തിൽ ആരോഗ്യമുള്ള ശരീരവും മനസ്സും സൃഷ്ടിക്കുന്നു.

2019-2020

ചാലക്കുടി കാർമ്മൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ലാ കായികമേളയിൽ നമ്മുടെ വിദ്യാലയത്തിലെ അമ്പതോളം കുട്ടികൾ പങ്കെടുത്തു 282 കോഴിക്കോട് ഹൈസ്കൂൾ ഹയർസെക്കൻഡറി ഓവർ യുപി ഓവറോൾ ഫസ്റ്റ് ജൂനിയർ ഗേൾസ് സീനിയർ ഗേൾസ് യുപി kiddies യുപി ഗേൾസ് ഗേൾസ് ഓവറോൾ ഫസ്റ്റ് കരസ്ഥമാക്കി ഏറെ അഭിമാനത്തോടെ എടുത്തുപറയട്ടെ. കബഡി മത്സരത്തിൽ ഒന്നാം സ്ഥാനവും ചെസ്സ് കരാട്ടെ മത്സരങ്ങളിൽ രണ്ടാംസ്ഥാനവും നേടി കുട്ടികൾ തങ്ങളുടെ മികവ് പ്രകടമാക്കി 30 പേർ മണ്ഡലത്തിൽ മത്സരിച്ച വിവിധ കരസ്ഥമാക്കി.

2020-21

നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാനായി അഞ്ചു മുതൽ പത്തു വരെയുള്ള എല്ലാ കുട്ടികൾക്കും ബാഡ്മിൻറൺ, ഫുട്ബോൾ ,വോളിബോൾ ,ഹാൻഡ്ബോൾ ,കബഡി തുടങ്ങിയ പ്രധാന ഗെയിമുകളുടെ പരിശീലനം ആരംഭിച്ചു. കോവിഡ് 19 പശ്ചാത്തലത്തിൽ പ്രോട്ടോകോൾ പാലിച്ചു തന്നെ കുട്ടികൾക്ക് വേണ്ട പരിശീലനം ഓരോ ദിവസവും ഇടവിട്ട് ബാച്ചുകൾ ആയി പരിശീലനം നൽകുന്നു. നമ്മുടെ സ്കൂളിലെ ആൺകുട്ടികൾക്ക് വേണ്ടി ഈ വർഷം ഫുട്ബോൾ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു.

Girls handball team