ജി.എൽ.പി.എസ് പുൽവെട്ട/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
16:21, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48531 (സംവാദം | സംഭാവനകൾ) (NADODI)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇച്ചാത്തരം - ഈ വർഷം

തൊന്ത റവ് - ബുദ്ധിമുട്ട്

തൊയ്രം - സ്വൈര്യം

കഞ്ഞി പ്രാക്ക് - ബ നിയൻ

ചീരാപ്പ്-ജലദോഷം

പറങ്കൂച്ചി- പറങ്കിമാവ്

ഇജ്ജ് - നീ

കജ്ജ് - കൈ

നെജ്ജ് - നെയ്യ്

മക്ക ന - തട്ടം