ജി.എച്ച്.എസ്. പന്നിപ്പാറ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:58, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48134 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അബ്ദുൾ വഹാബ് , കൺവീനർ

ഹരിതസേന

പ്രവർത്തന ലക്ഷ്യങ്ങൾ  

*വിദ്യാർത്ഥികളിൽ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക

*പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക

*പ്രകൃതി ചൂഷണത്തിന് എതിരെ പ്രതികരിക്കുന്നതിനും ബോധവൽക്കരിക്കുന്നതിനും സജ്ജമാക്കുക

*പുറത്തുനിന്നു ലഭിക്കുന്ന വിഷമയമായ പച്ചക്കറികളെ കുറിച്ച ബോധവൽക്കരണം നടത്തി തീർത്തും ജൈവവളവും ജൈവ കീടനാശിനികളും ഉപയോഗിച്ച് പച്ചക്കറികൾ കൃഷിചെയ്യുക തുടബഗ്ഗിയ ലക്ശ്യങ്ങൾ മുൻനിർത്തിയാണ് നൂറോളം കുട്ടികൾ അടങ്ങിയ പ്രിഷിതിക്ലബ്‌ പ്രവർത്തിച്ചു വരുന്നത് .