എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 712845 (സംവാദം | സംഭാവനകൾ) (''''202൦-21 പ്രവർത്തനങ്ങൾ''' ==അതിജീവനം== പുതിയ പ്രധാന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

202൦-21 പ്രവർത്തനങ്ങൾ

അതിജീവനം

പുതിയ പ്രധാനാധ്യാപിക ശ്രീമതി അമ്പിളി ടീച്ചറുടെ നേതൃത്വത്തിൽ ടെലിവിഷൻ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകുകയും മൊബൈൽ ഫോൺ ഇല്ലാതിരുന്ന കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സിന്റെ സഹായത്തിനായി ടാബ് നല്കുകയറും ചെയ്തു.