സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25078 (സംവാദം | സംഭാവനകൾ) ('===ഇംഗ്ലീഷ് ക്ലബ്ബ്=== ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതിന് കുട്ടികളെ സഹായിക്കുന്നതിനായി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് വളരെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു.കളികളിലൂടെയും പാട്ടുകളിലൂടെയും ഇംഗ്ലീഷ് ഭാഷയോടുളള താല്പര്യം വർദ്ധിപ്പിക്കാൻ യു.പി തലത്തിൽ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ നടക്കുന്നു.ഹൈസ്കൂൾ തലത്തിലെ കുട്ടികൾ കോവിഡ് കാലഘട്ടത്തിൽ വീടുകളിലിരുന്ന് ഡിജിറ്റൽ പോസ്റ്ററുകൾ, ഡോക്യുമെന്ററികൾ എന്നിവ തയ്യാറാക്കുകയും ചെയ്തു.