സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sphsveliyanad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫിലിം ക്ലബ്

ദൃശ്യ വിസ്മയ ലോകത്തെ സ്വപ്നം കാണാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഫിലിം ക്ലബ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. നാഗസാക്കി ഹിരോഷിമ  ദിനത്തോടനുബന്ധിച്ച് ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ 'The atom strikes' എന്ന ഡോക്യുമെന്ററി അവതരിപ്പിച്ചു.