എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30013.s.wikki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

രാമക്കൽമേട് തിലകക്കുറിയായി പ്രശോഭിക്കുന്നഎസ് എച്ച്എച്ച്എസ് രാമക്കൽഅറിവിൻറെ അക്ഷരമുറ്റത്ത് അത് ചിരിച്ചും കളിച്ചും ഇണങ്ങിയും പിണങ്ങിയും പിച്ചവയ്ക്കുന്ന ബാല്യത്തിന് ഗുരുത്വം തണലും തലോടലും ഏറ്റുവാങ്ങി വാങ്ങിമുന്നേറുന്ന പ്രൈമറി കാലഘട്ടം പാഠ്യേതര പ്രവർത്തനങ്ങളിലൂടെ തൻറെ കുഞ്ഞുങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കിഅധ്യാപകർ ആത്മാർത്ഥതയോടെ സേവനം ചെയ്യുന്നു