സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 23 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26001 (സംവാദം | സംഭാവനകൾ) (' എല്ലാ ക്‌ളാസ്സുകളിലും വായനമൂല ക്രമീകരിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)


എല്ലാ ക്‌ളാസ്സുകളിലും വായനമൂല ക്രമീകരിച്ചു. വിദ്യാരംഗത്തിന്റെ ഉപജില്ലാ കലോത്സവത്തിൽ പുസ്തകാസ്വാദനത്തിന് ഒന്നാം സ്ഥാനം തുടർച്ചയായി അഞ്ചു വർഷം കിട്ടി. മഹാന്മാരായ എഴുത്തുകാരുടെ ജന്മദിനങ്ങൾ ആഘോഷിക്കുന്നു. എഴുത്തുകൂട്ടം , വായനക്കൂട്ടം എന്ന സാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നു.