സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
14:36, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sphsveliyanad (സംവാദം | സംഭാവനകൾ) ('== വിദ്യാരംഗം കലാ സാഹിത്യ വേദി == വിദ്യാരംഗം കലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വ്യത്യസ്തങ്ങളായ വിവിധ പ്രോഗ്രാമുകൾ നടത്തിവരുന്നു. വായനാദിനാചരണം വായന വർഷമായി ആചരിച്ചു. സാഹിത്യലോകത്തെ മികച്ച വ്യക്തികളുടെ സേവനം അതിനായി പ്രയോജനപ്പെടുത്തി. വിദ്യാരംഗം ത്തിന്റെ ആഭിമുഖ്യത്തിൽ ബഷീർ ദിന അനുസ്മരണം നടത്തി. വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന വീടുകളിലേക്ക് എന്ന പദ്ധതി ആവിഷ്കരിച്ച് കുട്ടികളിൽ വായന ശീലം വളർത്തി മികവാർന്ന പ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ട്