സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ ക്ലാസ് മാഗസിൻ
ഓരോ ക്ലാസ്സുകളിലും മാഗസിന്‍ പ്രസിദ്ധീകരിക്കുന്നതിനോടോപ്പം എല്ലാ വര്‍ഷവും സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചും കുട്ടികളുടെ കലാ സൃഷ്ടികളും ഉള്‍പ്പെടുത്തി സാന്തോം വോയ്സ് എന്ന പേരില്‍ സ്കൂള്‍ പത്രം ഇറക്കുന്നു.