14:14, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23007(സംവാദം | സംഭാവനകൾ)(ക്ലബ്ബുകളിൽ ചിത്രങ്ങൾ ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻ.സി.സി.
8, 9, 10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി എൻ.സി.സി. പ്രവർത്തിച്ചുപോരുന്നു. അച്ചടക്കമുള്ള ഒരു ജനതയുടെ ആദ്യപടികളായി ധാരാളം കുട്ടികൾ എൻ.സി.സി.യിൽ ചേർന്നു മികവുറ്റ പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നുണ്ട്.