കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
14:14, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23007 (സംവാദം | സംഭാവനകൾ) (ക്ലബ്ബുകളിൽ ചിത്രങ്ങൾ ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗ്രന്ധശാല

കുട്ടികളുടെ അറിവുകൾക്ക് പൂർണ്ണത നൽകുന്നതിനായി വിദ്യാലയത്തിൽ വലിയൊരു ഗ്രന്ഥശാല പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് ആവശ്യമായ പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനും ശാന്തമായ അന്തരീക്ഷത്തിൽ വായിക്കുന്നതിനുമുള്ള സൗകര്യം ഇവിടെ ഉണ്ട്.