സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ/ഐ ടി
ഐ ടി ക്ലബ്
ഐടി അധിഷ്ഠിത പഠനത്തിന് ഊന്നൽ നൽകുന്നതിനായി സ്കൂളിൽ എല്ലാമാസവും ഐ ടി ക്ലബ് കൂടുന്നു.യു പിയിലും എച്ച് എസിലുമായി 50 വിദ്യാർത്ഥിനികളാണ് ഈ ക്ലബ്ബിൽ ഉള്ളത്. ഐ ടി ലാബ് പരിപാലനം സ്കൂളിലെ , ഐടി അധിഷ്ഠിത പ്രവർത്തനങ്ങളിൽ എല്ലാം ഈ ക്ലബ്ബിലെ വിദ്യാർത്ഥികൾ സജീവമായി പ്രവർത്തിച്ചുവരുന്നു. ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥിനികളെല്ലാംതന്നെ ഐ ടി ക്ലബ്ബിലും അംഗങ്ങളാണ്.