സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ/സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
14:03, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24042 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്

ട്രാഫിക് സുരക്ഷാ ഉറപ്പാക്കുക, കുറ്റകൃത്യങ്ങൾ തടയുക, ലഹരി വസ്തുക്കളിൽ നിന്ന് കുട്ടികളെ വിമുഖരാകുന്നത് നടപടികൾ സ്വീകരിക്കുക, പൊതുജനങ്ങളിൽ നിന്നും ബസ്സുകളിൽ നിന്നും കുട്ടികൾക്ക് അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങൾ അവസാനിപ്പിക്കുക, ധാർമിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കുന്ന മേഖലകൾ കണ്ടെത്തുകയും തടയുകയും ചെയ്യുന്നതിനു വേണ്ടി സ്കൂൾ പ്രൊട്ടക്ഷൻ  ഗ്രൂപ്പ് സ്കൂളിൽ സജീവമായി  പ്രവർത്തിച്ചു വരുന്നു.

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്