സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർത്ഥികളുടെ സർഗവാസനകൾ ഉണർത്താനും പരിപോഷിപ്പിക്കാനുമായി വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിച്ചു വരുന്നു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല ഔപചാരിക ഉദ്ഘാടനം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തിയിരുന്നു.തുടർ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
പ്രാദേശിക തനിമയും മലയാളഭാഷയുടെ പ്രാധാന്യവും വിളിച്ചോതുന്ന കേരള പിറവി , മലയാളദിനം എന്നിവ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

