ഗവ. യു.പി.എസ്സ് കടയ്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:49, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40229schoolwiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ മനോഹരമായ മലയോര ഗ്രാമത്തിലെ കടയ്ക്കൽ പഞ്ചായത്തിലെ ആളുകുന്നം എന്ന സ്ഥലത്ത് 1903 ൽ സ്ഥാപിതമായി.ഒത്തിരി പ്രതിഭകളെ സമൂഹത്തിനു നൽകിയ വിജ്ഞാന മുത്തശ്ശിയാണ് കടയ്ക്കൽ യു പി സ്കൂൾ. കളക്ടർ, ഡോക്ടർസ് ,ആർമി ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങി പല മേഖലകളിലും കടയ്ക്കൽ യു പി എസ്സിലെ മിടുക്കരായ കുട്ടികൾ നിറഞ്ഞു നിൽക്കുകയാണ്