ജി.എൽ.പി.എസ്. ചിതറ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
13:49, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40201schoolwiki (സംവാദം | സംഭാവനകൾ) (''''<big><u>"മനോഹരം എന്റെ മലയാളം"</u></big>''' വിദ്യാരംഗം കലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

"മനോഹരം എന്റെ മലയാളം"

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21 ലോക മാതൃഭാഷ ദിനം സമുചിതമായി ആചരിച്ചു.അധ്യാപകരും കുട്ടികളും ഒരൊറ്റ ക്യാൻവാസിൽ അവരുടെ പേരുകൾ എഴുതി. കുട്ടികളുടെ രചനകളും അവർ തയ്യാറാക്കി ചാർട്ടുകളും പ്രദർശിപ്പിച്ചു. അക്ഷരവൃക്ഷം തയ്യാറാക്കി. മാതൃഭാഷയോടുള്ള കുട്ടികളുടെ സ്നേഹം ബഹുമാനം എന്നിവ ഊട്ടിയുറപ്പിക്കുന്നതിന് ഈ ഒരു ദിനാചരണം കൊണ്ട് സാധിച്ചു.

അധ്യാപകരും കുട്ടികളും ഒരൊറ്റ ക്യാൻവാസിൽ അവരുടെ പേരുകൾ എഴുതുന്നു.
അക്ഷരവൃക്ഷം
സ്കൂളിൽ നടന്ന ഈ പ്രവർത്തനത്തിനെ കുറിച്ച് പത്രത്തിൽ വന്ന വാർത്ത